will reach sabarimala soon secretely, says trupti desai <br />ശബരിമല ദർശനത്തിനായി ഉടൻ കേരളത്തിലേക്ക് എത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. എന്നാൽ എന്നാണ് ദർശനത്തിനായി എത്തുക എന്ന് വെളിപ്പെടുത്താൻ സാധ്യമല്ലെന്ന് തൃപ്തി ദേശായി പറഞ്ഞു. പ്രതിഷേധങ്ങളെ പ്രതിരോധിച്ച് ദർശനം നടത്താനായി തന്നെയാകും ഇക്കുറി വരികയെന്ന് തൃപ്തി ദേശായി വ്യക്തമാക്കി<br />